മാന്നാറിൽ തീപിടുത്തം: 2 കടകൾ കത്തിനശിച്ചു

മാന്നാറിലുണ്ടായ തീപിടുത്തത്തിൽ രണ്ട് കടകൾ പൂർണമായി കത്തി നശിച്ചു. പരുമല ജങ്ഷന് സമീപമുള്ള ദുബായ് ബസാർ, പലചരക്ക് കട എന്നിവയാണ് കത്തിയമർന്നത്.

ചൊവ്വാ രാവിലെ 9.30നാണ് തീപിടുത്തം ഉണ്ടായത്. എട്ട് യൂണീറ്റുകളിൽ നിന്നെത്തിയ അഗ്നിശമന രക്ഷാസേന സംഘങ്ങൾ തീ അണച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here