പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; ഒരാള്‍ പിടിയില്‍

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നൈജിരീയന്‍ സ്വദേശിയായ യുവാവിനെ ഡല്‍ഹിയിലെ ഉത്തംനഗറില്‍ നിന്നാണ് പിടി കൂടിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.

പൊലീസ് മേധാവിയുടെ പേരില്‍ വാട്ആപ്പ് ചാറ്റ് നടത്തിയായിരുന്നു തട്ടിപ്പ്. വ്യാജ വാട്‌സ്ആപ്പ് ഉപയോഗിച്ച് ഒരു അദ്ധ്യാപികയില്‍ നിന്ന് സംഘം തട്ടിയെടുത്തത് 14 ലക്ഷം രൂപയാണ്. കേരള പൊലീസാണ് പിടികൂടിയത് പ്രതിയെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News