ഇടുക്കി ജലാശയത്തില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി കാഞ്ചിയാര്‍ വെള്ളിലാംകണ്ടത്ത് ഇടുക്കി ജലാശയത്തില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മുങ്ങിമരിച്ചത് അതിഥി തൊഴിലാളിയാണ്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് ആളെ കാണാതായത്

ജലാശയത്തില്‍ ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ട ആള്‍ വിവരം പൊലിസിലും ഫയര്‍ഫോഴ്‌സിലും അറിയിക്കുകയായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും രാത്രിയായതിനാല്‍ രക്ഷാ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുകയായിരുന്നു. ജലാശയത്തില്‍ നിന്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News