ഗുണ്ടാ നേതാവ് സൂര്യന് അറസ്റ്റിലായി. ബസില്‍ വെച്ച് യാത്രക്കാരിയെ ശല്ല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മങ്ങാനം മന്ദിരം ആശുപത്രിക്കു സമീപത്ത് വച്ചാണ് സംഭവം.
കോട്ടയം ഷാന്‍ കൊലക്കേസ് പ്രതി കെ ഡി ജോമോന്റെ എതിര് സംഘനേതാവാണ് ഇയാള്‍. സൂര്യന്റെ സംഘാംഗം എന്ന പേരിലാണ് ജോമോന് ഷാനെ കൊന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here