വനിതാദിനാശംസകളുമായി മമ്മൂട്ടി

വനിതാദിനത്തില്‍ ഏവര്‍ക്കും ആശംസകള്‍ പങ്കു വെച്ചിരിക്കുകയാണ് നടന്‍ മമ്മൂട്ടി. ‘വനിതാ ദിനാശംസകള്‍. ഇന്നല്ല എന്നും നിങ്ങളുടേത് ആവട്ടെ , കൂടെ ഉണ്ടാകും’ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ പങ്കു വെച്ചത്.

നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ ഇറക്കി മറിച്ച മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വം റെക്കോര്‍ഡ് കളക്ഷന്‍ നേടി മുന്നേറുകയാണ്. ആദ്യ നാല് ദിവസം കൊണ്ട് എട്ടു കോടിക്ക് മുകളില്‍ ഡിസ്ട്രിബ്യൂഷന്‍ ഷെയര്‍ ചിത്രം നേടിയിരുന്നു. ലൂസിഫറിനെ മറികടന്നാണ് ഭീഷ്മപര്‍വത്തിന്റെ കുതിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News