ദിലീപിനെ വെട്ടിലാക്കി മുന്‍ ജോലിക്കാരന്‍ ദാസന്റെ മൊഴി

ദിലീപിനെ വെട്ടിലാക്കി മുന്‍ ജോലിക്കാരന്‍ ദാസന്റെ മൊഴി. പൊലീസിനോട് ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ നിര്‍ദ്ദേശിച്ചതായി ദാസന്‍. ദിലീപിന്റെ സഹോദരന്‍ അനൂപാണ് രാമന്‍പിള്ളയുടെ ഓഫീസില്‍ കൂട്ടിക്കൊണ്ടുപോയതെന്നും ദാസന്റെ മൊഴിയില്‍ പറയുന്നു.

ബാലചന്ദ്രകുമാര്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് തനിക്ക് സന്ദേശം അയച്ചിരുന്നുവെന്നും താന്‍ ഇത് വിലക്കുകയും വാര്‍ത്തസമ്മേളന വിവരം ദിലീപിനെ അറിയിയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നതായി ദാസന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here