ഞാന്‍ പറഞ്ഞതില്‍ തെറ്റില്ല; പരാമര്‍ശത്തിലുറച്ച് സി.വി വര്‍ഗീസ്

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരായ പരാമര്‍ശത്തിലുറച്ച് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. താന്‍ പറഞ്ഞതില്‍ തെറ്റില്ല, ധീരജിന്റെ ചോര ഉണങ്ങും മുമ്പ് സുധാകരന്‍ പ്രകോപനപരമായി സംസാരിച്ചു. അതിനാണ് സുധാകരന് മറുപടി നല്‍കിയത്. താന്‍ പറഞ്ഞതില്‍ പ്രകോപനപരമായി ഒന്നുമില്ലെന്നും സി.വി വര്‍ഗീസ് പറഞ്ഞു.

അതേസമയം, രക്തസാക്ഷി ധീരജ് മരണം ഇരന്നു വാങ്ങിയതാണെന്നായിരുന്നു കെ സുധാകരന്റെ പ്രസംഗമെന്ന് എംഎം മണി. കുറ്റവാളികളെ സംരക്ഷിക്കുമെന്നും സുധാകരന് പ്രസംഗങ്ങളില് പറഞ്ഞു. സുധാകരന്റെ പ്രകോപനപരമായ പ്രസംഗത്തിന് മറുപടി പറയുകയാണ് താനും സിവി വര്ഗീസും ചെയ്തതെന്നും എംഎം മണി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News