മലപ്പുറത്ത് ഓടുന്ന ബസ്സില്‍ നിന്ന് സ്ത്രീ തെറിച്ചു വീണു. അതിവേഗത്തില്‍ ഓടിയ സ്വകാര്യ ബസ്സില്‍ നിന്നാണ് സ്ത്രീ തെറിച്ചു വീണത്. എടവണ്ണപ്പാറ – കോഴിക്കോട് റോഡില്‍ വാഴക്കാട് ചീനിബസാറിലാണ് അപകടം നടന്നത്.
വളവ് തിരിഞ്ഞ് വരികയായിരുന്ന ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വാഴക്കാട് പണിക്കരപ്പുറായ മേലേവീട്ടില്‍ മുഹമ്മദ് അസ്ലമിന്റെ ഭാര്യ ലൈലയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ലൈല കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here