സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യാക്കാരെ ഇന്ന് നാട്ടിലെത്തിക്കും

കിഴക്കൻ യുക്രൈനിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യാക്കാരെ ഇന്ന് നാട്ടിലെത്തിക്കും. പോളണ്ട് വഴി ദില്ലിയിലെത്തിക്കാനാണ് തീരുമാനം.

റെഡ്‌ക്രോസിന്റെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ വിദ്യാർഥികളെ ബസ് മാർഗം പോൾട്ടാവയിൽ എത്തിച്ചത്.

സുമിയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യാക്കാരില്‍ 200 മലയാളികളും ഇന്ന് നാട്ടിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here