രാജ്യസഭ വിശ്രമ ജിവിതത്തിനുള്ള സ്ഥലമല്ല; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒളിയമ്പുമായി ഷാഫി പറമ്പില്‍

രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഒളിയമ്പുമായി ഷാഫി പറമ്പില്‍ രംഗത്തെത്തി. രാജ്യസഭ വിശ്രമ ജിവിതത്തിനുള്ള സ്ഥലമല്ലെന്നും പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ഷാഫി. ആവശ്യം പാര്‍ട്ടിയെ യൂത്ത് കോണ്‍ഗ്രസ് അറിയിക്കുമെന്നും ഷാഫി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News