കുട്ടികൾക്ക് എള്ളുകൊണ്ടൊരു ഹെൽത്തി റെസിപ്പി നൽകിയാലോ? ഈസിയാണെന്നേ…

കുട്ടികൾക്ക് നൽകാൻ ഹെൽത്തിയായ എള്ള് കുക്കീസ് ഉണ്ടാക്കി കൊടുത്താലോ? സ്‌കൂൾ വിട്ടു വരുംമ്പോഴേക്കും ഇത് തയാറാക്കി വയ്ക്കാം.. ഈസിയാണ് എള്ള് കുക്കീസ്.

Gluten Free Thursday: Tahini Cookies with Honey and Sesame Seeds | My Dear Kitchen in Helsinki

ആവശ്യമായ സാധനങ്ങൾ

1.കറുത്ത എള്ള് – 150 ഗ്രാം, അരച്ചു പേസ്‌റ്റാക്കിയത്

നിലക്കടല – 150 ഗ്രാം, തരുതരുപ്പായി പൊടിച്ചത്

ഈന്തപ്പഴം, കുരു കളഞ്ഞത് – 150 ഗ്രാം, പൊടിയായി അരിഞ്ഞത്

തേൻ – 20 ഗ്രാം

ഉപ്പ് – ഒരു നുള്ള്

Lebanese Crunchy Sesame Cookies - Rose Water & Orange Blossoms

വനില പൗഡർ – ഒരു ഗ്രാം

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും യോജിപ്പിച്ചു കുഴച്ചെടുക്കണം. ഇതു ചെറിയ ഉരുളകളായി ഉരുട്ടി കുക്കീസ് ആകൃതിയിലാക്കി വിളമ്പാം.

Sesame Seed Cookies recipe | PCC Community Markets

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here