വര്‍ക്കലയില്‍ വീടിനുള്ളില്‍ മരിച്ച 5 പേരുടെ സംസ്‌കാരം നാളെ

വര്‍ക്കലയില്‍ വീടിനുള്ളിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച അഞ്ചുപേരുടെ സംസ്‌കാരം നാളെ. ഒരേ കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്.

അപകടത്തില്‍ പരുക്കേറ്റ നിഹുലിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News