തൃശ്ശൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട മീന്‍പിടിത്ത ബോട്ട് കരയിലേക്ക് ഇടിച്ചുകയറി

തൃശ്ശൂര്‍ ചാവക്കാട് പഞ്ചവടി ബീച്ചില്‍ ഇന്ന് പുലര്‍ച്ചെ നിയന്ത്രണം നഷ്ടപ്പെട്ട മീന്‍പിടിത്ത ബോട്ട് കരയിലേക്ക് ഇടിച്ചുകയറി അപകടം. മീന്‍പിടുത്തത്തിനിടെ സ്രാങ്കും തൊഴിലാളികളും ഉറങ്ങിയതിനെ തുടര്‍ന്നാണ് അപകടം നടന്നതെന്നാണ് നിഗമനം.

അപകടത്തില്‍പ്പെട്ടത് ബേപ്പൂര്‍ സ്വദേശികളായ റഷീദ്, ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സോഡിയാക്ക് എന്ന ബോട്ടാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here