ഇടുക്കിയിൽ പുഴയിൽ വീണ് യുവാവ് മുങ്ങിമരിച്ചു

ഇടുക്കി ആനക്കുളത്ത് വലിയാർകട്ടി പുഴയിൽ യുവാവ് മുങ്ങിമരിച്ചു. തലയോലപ്പറമ്പ് ഡി.ബി. കോളജ് രണ്ടാം വർഷ പി ജി. വിദ്യാർത്ഥി തലയോലപ്പറമ്പ് കീഴൂർ സ്വദേശി ജിഷ്ണു (22) ആണ് മരിച്ചത്.മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News