പഞ്ചാബ് തെരഞ്ഞെടുപ്പ്; മാളവിക സൂദ് പിന്നില്‍

കോണ്‍ഗ്രസിന്റെ മാളവിക സൂദ് പഞ്ചാബില്‍ പിന്നിലാണ്. . ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരിയാണ് മാളവിക. മോഗയില്‍ നിന്നാണ് മാളവിക സൂദ് മത്സരിച്ചത്.

പഞ്ചാബില്‍ അമൃത്സര്‍ ഈസ്റ്റില്‍ നവ്ജ്യോത് സിംഗ് സിദ്ദു മുന്നിലാണ്. പട്യാലയില്‍ അമരീന്ദര്‍ സിംഗ് പിന്നിലാണ്. എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്‍ ധുരി മണ്ഡലത്തില്‍ മുന്നിലും, ജസ്വന്ത് നഗറില്‍ ശിവപാല്‍ യാദവ് പിന്നിലുമാണ്.

നവംബര്‍ 14നാണ് വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സഹോദരി മാളവിക സൂദ് മത്സരിക്കുമെന്ന് നടന്‍ സോനു സൂദ് അറിയിച്ചത്. ചണ്ഡീഗഡിലെ മോഗയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ജനുവരി 11 ന് മാളവിക കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News