പഞ്ചാബില്‍ വീണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

എക്‌സിറ്റ് പോളുകളെ ശരിവെച്ച് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തരംഗം. ആം ആദ്മി പാര്‍ട്ടി അധികാരം സ്വന്തമാക്കുമ്പോള്‍ കനത്ത പരാജയമാണ് മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നേരിട്ടത്.

പഞ്ചാബില്‍ ആം ആദ്മി തൂത്തുവാരിയപ്പോള്‍ പട്യാലയില്‍ അമരീന്ദര്‍ മൂന്നാം സ്ഥാനത്തേക്കാണ് തള്ളപ്പെട്ടത്.

മണ്ഡലത്തില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥി അജിത് പാല്‍ സിംഗ് കോഹ്ലി ആണ് ലീഡ് ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News