ദില്ലിയ്ക്ക് പുറത്തും ചൂലെടുത്ത് ആം ആദ്മി

ദില്ലിയ്ക്ക് പുറത്ത് ആം ആദ്മി ആദ്യമായി ഭരണം പിടിക്കുമ്പോള്‍ അത് ചരിത്രത്തിലേക്കുള്ള ഒരു കാല്‍വെയ്പ്പാണ്. 2017ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നെങ്കിലും വിജയം തുണച്ചത് കോണ്‍ഗ്രസിനെയും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയുമാണ്.

എന്നാല്‍ ഇത്തവണ എഎപി ദില്ലിയ്ക്ക് പുറത്ത് പഞ്ചാബില്‍ അധികാരം നേടുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ എഎപിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും കരുത്ത് വര്‍ധിക്കുമെന്നതില്‍ സംശയമില്ല.

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃസ്ഥാനത്തേക്ക് അരവിന്ദ് കെജ്രിവാളിനും എഎപിയ്ക്കുമുള്ള വഴി ഇത് തുറന്നിടുമെന്നത് വരുകാല ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News