തെരഞ്ഞെടുപ്പ് പരാജയത്തില്‍ ആത്മപരിശോധന നടത്തണം: ബെന്നി ബെഹന്നാന്‍

തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ബെന്നി ബെഹന്നാന്‍ എംപി ആവശ്യപ്പെട്ടു.

പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തന രംഗത്ത് കോണ്‍ഗ്രസ് സജീവമാകണമെന്നും പ്രതിപക്ഷ ഐക്യം ഉണ്ടാക്കുമ്പോള്‍ തന്നെ സംഘടനയ്ക്ക് അകത്ത് എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് സാധിക്കണമെന്നും ബെന്നി ബെഹന്നാന്‍
കൊച്ചിയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News