ദുബായ് ആശുപത്രി ഗ്രൂപ്പില്‍ നോര്‍ക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷിക്കാം – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Sunday, January 29, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    പെൺകുട്ടികൾക്ക് സർവ്വകലാശാലകളിൽ  വിലക്കേർപ്പെടുത്തി താലിബാൻ

    പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതി; സർവ്വകലാശാല പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും പെൺകുട്ടികൾക്ക് വിലക്ക്

    2025 ൽ അമേരിക്ക-ചൈന യുദ്ധമുണ്ടാകുമെന്ന്  അമേരിക്കൻ വ്യോമസേന ജനറൽ

    30 വർഷത്തിനിടയിൽ കൊല്ലപ്പെട്ടത് 89 ഹിന്ദുക്കൾ മാത്രം; 1600 ലേറെ മറ്റു മതക്കാർ കാശ്മീരിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സമാജ്‌വാദി പാർട്ടി നേതാവ്

    ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാന്‍ കടല്‍ കടന്നെത്തി സ്വീഡിഷ് പ്രണയിനി

    കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥന് ദാരുണാന്ത്യം

    പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്‍ററി നിരോധിച്ച് കേന്ദ്രം

    ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍: പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ദുബായ് ആശുപത്രി ഗ്രൂപ്പില്‍ നോര്‍ക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷിക്കാം

by newzkairali
11 months ago
നോര്‍ക്ക റൂട്ട്‌സില്‍ സൗദി എംബസി സാക്ഷ്യപ്പെടുത്തല്‍ ലഭ്യമാവും
Share on FacebookShare on TwitterShare on Whatsapp

Read Also

ദുബൈയിൽ കനത്ത മഴ; റോഡുകൾ അടച്ചു

തൊടുപുഴയിൽ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

യു.എ.ഇ ഇനി തണുത്ത് വിറക്കും

ADVERTISEMENT

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്സ് , ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്തേഷ്യ/ മൈക്രോബിയോളജി/ കാർഡിയോളജി ടെക്നിഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു.

ഐ.പി.ഡി വിഭാഗത്തിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്ന് വർഷം വരെ സർജിക്കൽ/മെഡിക്കൽ വിഭാഗത്തിൽ പ്രവർത്തി പരിചയമുള്ള പുരുഷന്മാർക്കും ഒ.റ്റി നഴ്സ് ഒഴിവിലേക്ക് അഞ്ച് വർഷത്തിന് മുകളിൽ (ഇ.എൻ.ടി/ഒബിഎസ ഗൈനിക്/ഓർത്തോ/പ്ലാസ്റ്റിക് സർജറി/ജനറൽ സർജറി ഒ.ടി) പ്രവർത്തിപരിചയം ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

കാർഡിയോളജി ടെക്നിഷ്യൻ വിഭാഗത്തിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവർത്തി പരിചയം ഉള്ള വനിതകൾക്ക് മാത്രവും മറ്റ് ടെക്നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവർത്തി പരിചയം ഉള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.

അപേക്ഷകർ നിർബന്ധമായും ഡി.എച്ച്.എ പരീക്ഷ പാസ്സായിരിക്കണം (അപേക്ഷ സമർപ്പിക്കുന്ന സമയം ഡി.എച്ച്.എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം) രണ്ടു മാസത്തിനു മുകളിൽ പ്രവർത്തന വിടവ് ഉണ്ടാവരുത്. 5000 മുതൽ 5500 ദിർഹം വരെ(ഏകദേശം 1 ലക്ഷം മുതൽ 1.13 ലക്ഷം ഇന്ത്യൻ രൂപ ) ശമ്പളം ലഭിക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ഡി.എച്ച്എ.

ഉദ്യോഗാർഥികൾ അപ്ഡേറ്റ് ചെയ്ത ബിയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ പാസ്സ്പോർട്ടിന്റെ പകർപ്പ്, ഫോട്ടോ മുതലായവ സഹിതം നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴി 2022 മാർച്ച് 20- നകം അപേക്ഷിക്കേണ്ടതാണെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിൽ നിന്നും 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ നിന്നും ലഭിക്കും. +91 8802 012345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സൗകര്യവും ലഭ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: DUBAIHospitalnorka
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

പെൺകുട്ടികൾക്ക് സർവ്വകലാശാലകളിൽ  വിലക്കേർപ്പെടുത്തി താലിബാൻ
Big Story

പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതി; സർവ്വകലാശാല പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും പെൺകുട്ടികൾക്ക് വിലക്ക്

January 29, 2023
2025 ൽ അമേരിക്ക-ചൈന യുദ്ധമുണ്ടാകുമെന്ന്  അമേരിക്കൻ വ്യോമസേന ജനറൽ
Big Story

2025 ൽ അമേരിക്ക-ചൈന യുദ്ധമുണ്ടാകുമെന്ന് അമേരിക്കൻ വ്യോമസേന ജനറൽ

January 29, 2023
30 വർഷത്തിനിടയിൽ കൊല്ലപ്പെട്ടത് 89 ഹിന്ദുക്കൾ മാത്രം; 1600 ലേറെ മറ്റു മതക്കാർ കാശ്മീരിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സമാജ്‌വാദി പാർട്ടി നേതാവ്
Big Story

30 വർഷത്തിനിടയിൽ കൊല്ലപ്പെട്ടത് 89 ഹിന്ദുക്കൾ മാത്രം; 1600 ലേറെ മറ്റു മതക്കാർ കാശ്മീരിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സമാജ്‌വാദി പാർട്ടി നേതാവ്

January 29, 2023
ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാന്‍ കടല്‍ കടന്നെത്തി സ്വീഡിഷ് പ്രണയിനി
Latest

ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാന്‍ കടല്‍ കടന്നെത്തി സ്വീഡിഷ് പ്രണയിനി

January 29, 2023
കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥന് ദാരുണാന്ത്യം
Big Story

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥന് ദാരുണാന്ത്യം

January 29, 2023
പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്‍ററി നിരോധിച്ച് കേന്ദ്രം
Big Story

ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍: പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി

January 29, 2023
Load More

Latest Updates

പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതി; സർവ്വകലാശാല പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും പെൺകുട്ടികൾക്ക് വിലക്ക്

2025 ൽ അമേരിക്ക-ചൈന യുദ്ധമുണ്ടാകുമെന്ന് അമേരിക്കൻ വ്യോമസേന ജനറൽ

30 വർഷത്തിനിടയിൽ കൊല്ലപ്പെട്ടത് 89 ഹിന്ദുക്കൾ മാത്രം; 1600 ലേറെ മറ്റു മതക്കാർ കാശ്മീരിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സമാജ്‌വാദി പാർട്ടി നേതാവ്

ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാന്‍ കടല്‍ കടന്നെത്തി സ്വീഡിഷ് പ്രണയിനി

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥന് ദാരുണാന്ത്യം

ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍: പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി

Don't Miss

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

January 24, 2023

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനം

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതി; സർവ്വകലാശാല പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും പെൺകുട്ടികൾക്ക് വിലക്ക് January 29, 2023
  • 2025 ൽ അമേരിക്ക-ചൈന യുദ്ധമുണ്ടാകുമെന്ന് അമേരിക്കൻ വ്യോമസേന ജനറൽ January 29, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE