കെ സ്‌കില്‍ ക്യാംപെയ്ന്‍ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു

അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ നൈപുണ്യ പരിശീലന പരിപാടിയായ കെ -സ്‌കില്‍ ക്യാംപെയ്ന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉത്ഘാടനം ചെയ്തു.പതിനഞ്ചിലധികം തൊഴില്‍ മേഖലയും നൂറിലധികം സ്‌കില്‍ കോഴ്‌സുകളുമാണ് കെ സ്‌കിലിന്റെ ഭാഗമായി അസാപ് വഴി നല്‍കുന്നത്.

തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അസാപ് കേരള സി എം ഡി ഡോക്ടര്‍ ഉഷ ടൈറ്റസ് അധ്യക്ഷയായിരുന്നു.ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ സജി ഗോപിനാഥ് മുഖ്യ പ്രഭാക്ഷണം നടത്തി .വിഘ്നേശ്വരി ഐ എ എസ്,ഡോക്ടര്‍ അനേജ് സോമരാജ്,തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here