യുപിയില്‍ മുസ്ലീംലീഗ് ഒവൈസിയുടെ തീവ്രവാദ മുന്നണിയില്‍ ചേരരുതായിരുന്നു; നജീബ് കാന്തപുരം

യുപിയില്‍ മുസ്ലീം ലീഗ് അസദുദ്ദിൻ ഒവൈസിയുടെ തീവ്രവാദ മുന്നണിയില്‍ ചേരരുതായിരുന്നുവെന്ന് തുറന്നടിച്ച് മുസ്ലീം ലീഗ് എംഎല്‍എ. കൈരളി ന്യൂസ് ചര്‍ച്ചയിലാണ് നജീബ് കാന്തപുരം നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയത്. ലീഗിന്‍റെ ഇടപെടല്‍ മതേതര മുന്നണിക്ക് തിരിച്ചടിയായെന്നും നജീബ് കാന്തപുരം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News