ജ​ർ​മ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ ; പി.​വി സി​ന്ധു പു​റ​ത്ത്

ജ​ർ​മ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു പു​റ​ത്ത്. ചൈ​ന​യു​ടെ ഷാം​ഗ് യി ​മാ​നോ​ടാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഏ​ഴാം സീ​ഡ് സി​ന്ധു 55 മി​നി​റ്റി​ൽ തോ​ൽ​വി വ​ഴ​ങ്ങി. സ്കോ​ർ: 14-21, 21-15, 14-21.

ആ​ദ്യ ഗെ​യിം കൈ​വി​ട്ട സി​ന്ധു ര​ണ്ടാം ഗെ​യി​മി​ൽ തി​രി​ച്ചു​വ​ന്നെ​ങ്കി​ലും നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യിം​മി​ൽ ചൈ​നീ​സ് താ​ര​ത്തി​നു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here