കാട്ടാക്കട കൊറ്റമ്പള്ളിയില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം കാട്ടാക്കട കൊറ്റമ്പള്ളിയില്‍ തീപിടുത്തം. ഏക്കറോളം സ്ഥലം കത്തി നശിച്ചു.

കൊറ്റമ്പള്ളി, നീലാംകോണം,വിളപ്പിലെ കക്കോട്, കടമ്പാട്ട്മല പ്രദേശത്തെ വലിയ മലയുടെ നാലുചുറ്റും ആണ് തീപിടുത്തമുണ്ടായത്.

കാട്ടാക്കടയില്‍ എത്തിയ 4 അഗ്‌നിശമനസേന യൂണിറ്റുകള്‍ ചേര്‍ന്നാണ് വൈകിട്ടോടെ തീയണച്ചത്.പ്രദേശത്ത് തമ്പടിക്കുന്ന കഞ്ചാവ് മാഫിയ സംഘങ്ങളാണ് പ്രദേശത്ത് തീ ഇടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News