നിയന്ത്രണങ്ങൾ നീക്കി; ട്രെയിനിൽ പുതപ്പുകൾ ലഭ്യമാകുന്നത് തുടരും

ട്രെയിൻ യാത്രക്കാർക്ക് ഇതാ ഒരു ആശ്വാസ വാർത്ത. ട്രെയിനുകൾക്കുള്ളിൽ വിരിപ്പും ബ്ലാങ്കറ്റുകളും നൽകുന്നത് പുനരാരംഭിക്കാൻ ഇന്ത്യ റെയിൽ വേ ഉത്തരവിട്ടു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് ബ്ലാങ്കറ്റുകൾ വിതരണം ചെയ്യുന്നത് റെയിൽവേ നിർത്തിയിരുന്നു.

അതേസമയം ഇപ്പോൾ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് റെയിൽവേയുടെ ഈ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News