കണ്ണൂരിൽ പുതിയ ഐ ടി പാർക്ക് ; സർവ്വകലാശാലകൾക്ക് 200 കോടി

കണ്ണൂരിൽ പുതിയ ഐ ടി പാർക്ക് യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സർവ്വകലാശാലകൾക്ക് 200 കോടി അനുവദിച്ചു.

അടുത്ത 25 വർഷം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുമെന്ന് ധനമന്ത്രി പറഞ്ഞു.അടുത്ത 25 വർഷം കൊണ്ട് കേരളത്തെ വികസിത രാജ്യങ്ങൾക്ക് ഒപ്പം എത്തിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റമാണ് ലക്ഷ്യം.തിരുവനന്തപുരത്ത് മെഡിക്കൽ ടെക്നോളജി പാർക്ക് സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News