മ​ഹാ​മാ​രി​ക്കാ​ല​ത്തും കോ​ർ​പ്പ​റേ​റ്റു​ക​ൾ ലാ​ഭം കൊ​യ്തു ; ധ​ന​മ​ന്ത്രി

മ​ഹാ​മാ​രി​ക്കാ​ല​ത്തും കോ​ര്‍​പ്പ​റേ​റ്റു​ക​ള്‍ ലാ​ഭം കൊ​യ്‌​തെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. സം​സ്ഥാ​ന ​സ​ര്‍​ക്കാ​രി​ന്‍റെ 2022-2023 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം നി​യ​മ​സ​ഭ​യി​ല്‍ സൂ​ചി​പ്പി​ച്ച​ത്.

കേ​ന്ദ്ര​ന​യ​ങ്ങ​ള്‍ പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ ഒ​ട്ടും സ​ഹാ​യ​ക​ര​മ​ല്ല. കൊ​വി​ഡ് കാ​ലം കേ​ര​ള​ത്തി​ലും വ​ന്‍ തൊ​ഴി​ല്‍ ന​ഷ്ടം ഉ​ണ്ടാ​ക്കി. സാ​മ്പ​ത്തി​ക രം​ഗ​ത്തെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം ആ​ഗോ​ളീ​ക​ര​ണ ന​യ​മാ​ണ്. രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ര്‍​ച്ച വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക​സ​മാ​ധാ​ന സ​മ്മേ​ള​ന​ത്തി​ന് ര​ണ്ട് കോ​ടി​യും ആ​ഗോ​ള വി​ദ​ഗ്ധ​രു​ടെ ച​ര്‍​ച്ച​ക​ള്‍​ക്ക് ര​ണ്ടു കോ​ടി​യും നീ​ക്കി​വ​ച്ച​താ​യി ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. വി​ല​ക്ക​യ​റ്റം നേ​രി​ടാ​ന്‍ 2,000 കോ​ടി രൂ​പ​യും ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്ക് 2,000 കോ​ടി രൂ​പ നീ​ക്കി​വ​ച്ചു​വെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News