സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആദ്യ സംഘം ദില്ലിയിലെത്തി

സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആദ്യ സംഘവുമായി AI 1954 ഇന്ന് രാവിലെ 5.50 ന് ദില്ലിയിലെത്തി. ഇതിൽ 85 പേർ മലയാളികളാണ്. ഇവരിൽ രണ്ടു പേർ ദില്ലിയിൽ നിന്ന് ദുബായിലേയ്ക്ക് പോകും.

83 പേരും ഇന്നലെ എത്തിയ എട്ടു പേരുമടക്കം 91 പേർ ഉച്ചയ്ക്കു ശേഷമുള്ള എയർ ഏഷ്യ ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്താൻ തയ്യാറെടുക്കുന്നു. ഒരു കുടുംബവും രണ്ടര മാസം പ്രായമുള്ള കുഞ്ഞും ഈ സംഘത്തോടൊപ്പമുണ്ട്. പോളണ്ടിൽ നിന്നുള്ള ഇൻഡിഗോ ഫ്ലൈറ്റും എയർഫോഴ്സിന്റെ ഫ്ലൈറ്റുമാണ് ഇനി എത്താനുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News