കല്യാണ മേക്കപ്പിനിടെ പീഡനം; കൊച്ചിയിലെ പ്രശസ്തനായ മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ പരാതിയുമായി മൂന്ന് യുവതികൾ

കൊച്ചി: കൊച്ചിയിലെ പ്രശസ്തനായ മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി. കല്യാണ മേക്കപ്പിനിടെ മേക്കപ്പ് ആര്‍ടിസ്റ്റ് പീഡിപ്പിച്ചെന്നുകാട്ടി, മൂന്ന് യുവതികളാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി അയച്ചത്.

എറണാകുളം ചക്കരപ്പറന്പ് സ്വദേശിയായ മേക്കപ്പ് ആ‌ർട്ടിസ്റ്റിനെതിരെ, ഒരാഴ്ചമുന്പ് യുവതികൾ മീടു പോസ്റ്റ് ഇട്ടിരുന്നു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു പറഞ്ഞു. പോസ്റ്റിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News