
രാജ്യസഭ സീറ്റ് ആവശ്യവുമായി കെ വി തോമസ് രംഗത്ത്.
ഇതുമായി ബന്ധപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
ഒരു പദവിക്കും ആരും അയോഗ്യരല്ലെന്ന് കെ വി തോമസ് അഭിപ്രായപ്പെട്ടു.
ഇതു സംബന്ധിച്ച് താന്‍ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here