പഞ്ചാബില്‍ ആംആദ്മി സത്യപ്രതിജ്ഞ മാര്‍ച്ച് 16ന്

പഞ്ചാബില്‍ ആംആദ്മി പാര്‍ടി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മാര്‍ച്ച് 16ന്. സത്യപ്രതിജ്ഞക്ക് മുമ്പ് പാര്‍ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളും ആപ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ദ് മനും അമൃത്‌സറില്‍ റോഡ്‌ഷോ നടത്തും.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നാളെ ഭഗവന്ദ് മന്‍ ഗവര്‍ണറെ കാണും. ദില്ലിയില്‍ കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഭഗവന്ദ് മനാണ് ഇക്കാര്യം അറിയിച്ചത്.

ചരിത്ര വിജയമാണ് പഞ്ചാബില്‍ ആംആദ്മി പാര്‍ടി നേടിയത്. 117 ല് 92 സീറ്റാണ് ആപ്പിന് ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News