കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ തീകൊളുത്തി മരിച്ചു

നടുറോഡില്‍ കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ തീകൊളുത്തി ജീവനൊടുക്കി. സംഭവം നടന്നത് മൂവാറ്റുപുഴയ്ക്ക് സമീപം തീക്കൊള്ളിപ്പാറയിലാണ്. മൂവാറ്റുപുഴ സ്വദേശി അജയകുമാറാണ് സംഭവത്തില്‍ മരിച്ചത്.

അതേസമയം ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. സംഭവ സ്ഥലത്ത് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News