പ്‌ളാന്റേഷന്‍ നയം പുതിയ നയമല്ലെന്ന് മന്ത്രി പി രാജീവ്

സംസ്ഥാന ബജറ്റില്‍ തോട്ടം മേഖലയുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച ഇളവുകള്‍ പുതിയ നയമല്ലെന്നു വ്യവസായ മന്ത്രി പി രാജീവ്.

ഇന്ന് ബജറ്റില്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ സര്‍ക്കാര്‍ മുന്നോട്ടു വച്ച നയത്തിന്റെ പ്രായോഗിക നടപ്പാക്കലാണെന്ന് അദ്ദേഹം പറഞ്ഞു.

തോട്ടങ്ങള്‍ തോട്ടം തന്നെയായി നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here