
തിരുവനന്തപുരം വിഴിഞ്ഞത് കടലില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ മുങ്ങി മരിച്ചു.
വിഴിഞ്ഞം സ്വദേശികളായ മെഹ്റൂഫ് (12), നിസാര്‍ (13) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സൂഫിയാനെ രക്ഷപ്പെടുത്തി.
വിഴിഞ്ഞം ഗസ്റ്റ് ഹൗസിന് സമീപമാണ് അപകടമുണ്ടായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here