ജമ്മു കശ്മീരില്‍ അഞ്ചിടങ്ങളില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. നാലുഭീകരരെ സുരക്ഷാസേന വധിച്ചു.
പുല്‍വാമയില്‍ രണ്ടും ഗന്ദര്‍ബാലിലും ഹന്ദ്വാരയിലും ഓരോ ഭീകരരെയുമാണ് വധിച്ചത്.
ഒരാൾ പാക് സ്വദേശിയാണ്. ഒരു ഭീകരനെ പിടികൂടിയെന്നും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here