മലപ്പുറത്ത് വീണ്ടും വന്‍ കുഴൽപ്പണവേട്ട

മലപ്പുറത്ത് വീണ്ടും കുഴൽപ്പണവേട്ട. 1.45 കോടി രൂപയാണ് ഇന്നു പിടികൂടിയത്.

എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനിൽ എന്നിവരാണ് കു‍ഴല്‍പ്പണം കാറിൻ്റെ രഹസ്യ അറയിൽ ഒളിപ്പിപ്പിച്ച് കടത്തിയത്.

3 ദിവസംകൊണ്ട് 4 കോടി രൂപയാണ് മലപ്പുറത്ത് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News