മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണം: സമരത്തിനൊരുങ്ങി സ്വകാര്യ ബസ്സുടമകള്‍

മാര്‍ച്ച് 31ന് ഉള്ളില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരമെന്ന് ബസ്സുടമകള്‍. മറ്റ് ബസ്സുടമകളുടെ സംഘടനകളുമായി കൂടിയാലോചിച്ച് സമര തിയ്യതി പ്രഖ്യാപിക്കുമെന്നും ബസ്സുടമകള്‍ അറിയിച്ചു.

മിനിമം ചാർജ് 12 രൂപയും വിദ്യാർത്ഥികളുടെ നിരക്ക് 6 രൂപയായും വർധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. തൃശ്ശൂരില്‍  ചേര്‍ന്ന ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെറഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News