പി എഫ് പലിശനിരക്ക്; കേന്ദ്രനടപടിക്കെതിരെ വിമര്‍ശനവുമായി യച്ചൂരി

പിഎഫ് പലിശനിരക്ക് വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി
രംഗത്തെത്തി. തെരഞ്ഞടുപ്പിന് ശേഷം തൊഴിലാളി വിരുദ്ധ നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി വര്‍ധിച്ചുവരുന്ന ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തില്‍, കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം ആക്രമണങ്ങളെ സര്‍വ്വശക്തിയുമുപയോഗിച്ച് ചെറുക്കണമെന്നും യച്ചൂരി ട്വീറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News