ഹൈദരാബാദ് എഫ് സിക്ക് ജയം

ISL രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ ഹൈദരാബാദ് എഫ്.സിക്ക് ജയം. 3 – 1 ന് എ.ടി.കെ മോഹന്‍ ബഗാനെ തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം 3 ഗോള്‍ തിരിച്ചടിച്ചായിരുന്നു ജയം.

മത്സരത്തില്‍ ഒരു ഗോള്‍ നേടിയ ഹൈദരാബാദിന്റെ ഒഗ്‌ബെച്ചെ ആകെ ഗോള്‍ ശേഖരം 18 ആക്കി. രണ്ടാം സെമിയുടെ രണ്ടാം പാദം ബുധനാഴ്ച നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News