സിപിഐ കേന്ദ്ര കൌൺസിൽ യോഗം പുരോഗമിക്കുന്നു

സിപിഐ കേന്ദ്ര കൌൺസിൽ യോഗം രണ്ടാം ദിനവും പുരോഗമിക്കുന്നു.ദില്ലിയിലെ സിപിഐ ആസ്ഥാനമായ അജോയ് ഭവനിലാണ് യോഗം നടക്കുന്നത്.

ഹൈദരാബാദിൽ വച്ചു നടക്കുന്ന പാർട്ടി കോണ്‍ഗ്രസിന്‍റെ ഒരുക്കങ്ങൾ സംബന്ധിച്ചാണ് പ്രധാനമായും ചർച്ചകൾ നടക്കുക.പാർട്ടി കോണ്‍ഗ്രസിന് പുറമെ രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം, ഉത്തർപ്രദേശ്, പഞ്ചാബ് ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം, റഷ്യ യുക്രൈൻ സാഹചര്യം എന്നിവയും ചർച്ചയാകും.

ഫെബ്രുവരി 14 വരെയാണ് ദേശീയ കൗൺസിൽ നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News