ജർമൻ ഓപ്പൺ ബാഡ്മിന്റൺ ; ലക്ഷ്യ സെൻ ഫൈനലിൽ

ജർമൻ ഓപ്പൺ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ലക്ഷ്യ സെൻ ഫൈനലിൽ കടന്നു. ലോക ഒന്നാം നമ്പർ താരം ഡെന്മാർക്കിന്റെ വിക്ടർ അക്സൽസെനെ തോൽപിച്ചു.

സ്കോർ: 21-13 , 12-21 , 22-20. ഫൈനലിൽ ലക്ഷ്യ സെൻ തായ്ലണ്ട് താരം കുൻലാവുത് വിറ്റിഡ്സനെ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News