കെസിയെ പുറത്താക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ…,കോഴിക്കോട് നഗരത്തിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍

കണ്ണൂരിന് പിന്നാലെ കെ.സി. വേണുഗോപാലിനെതിരെ കോഴിക്കോട് നഗരത്തിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍. കെസിയെ പുറത്താക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നതാണ് ആവശ്യം. പാളയം ഉള്‍പ്പടെ വിവിധ ഭാഗങ്ങളിലാണ് കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരില്‍ ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിനു പിന്നാലെയാണ് കെ.സി. വേണുഗോപാലിനെതിരെ പ്രതിഷേധം ശക്തമാവുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News