സിപിഐഎം 
ബംഗാൾ സംസ്ഥാന സമ്മേളനം 15 മുതൽ

സിപിഐഎം പശ്ചിമ ബംഗാൾ സംസ്ഥാന സമ്മേളനം 15 മുതൽ 17 വരെ നടക്കും. കൊൽക്കത്തയിലെ പ്രമോദ് ദാസ് ഗുപ്ത ഭവനിലാണ്‌ സമ്മേളനം.

അന്തരിച്ച പിബി അംഗം നിരുപം സെന്നിന്റെ പേരിലാണ് വേദി. കോവിഡ് സാഹചര്യത്തിൽ പൊതുസമ്മേളനമില്ല. താഴെ തട്ടിലുള്ള എല്ലാ സമ്മേളനങ്ങളും പൂർത്തിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News