
ഇറാഖിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപം മിസൈൽ ആക്രമണം. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.
ഇർബിൽ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് യുഎസ് കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നത്. മിസൈലുകൾ പതിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
മിസൈൽ ആക്രമണത്തെ തുടർന്ന് കോൺസുലേറ്റ് വളപ്പിനുള്ളിൽ തീപടർന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here