പന്തളത്ത് വാഹനാപകടത്തില്‍ 2 ആസാം സ്വദേശികള്‍ മരിച്ചു

പന്തളത്ത് വാഹനാപകടത്തില്‍ 2 ആസാം സ്വദേശികള്‍ മരിച്ചു. കെ എസ് ആര്‍ ടി സി മിന്നല്‍ ബസും സ്‌കൂട്ടറും ഇടിച്ചുണ്ടായ അപകടത്തില്‍ ആസാം ഡിമാജി സ്വദേശികളായ കിരണ്‍ ചെരണ്‍കിയ (29) മന്റു (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 10.30 യോടെ മെഡിക്കല്‍ മിഷന്‍ ജംക്ഷനില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഇരുവരും പന്തളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News