സംസ്ഥാന സർക്കാരിന് നന്ദി പറഞ്ഞ് യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികള്‍

സംസ്ഥാന ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ച സംസ്ഥാന സർക്കാരിന് നന്ദി പറയുകയാണ് യുക്രൈനിൽ മരണത്തെ മുഖാമുഖം കണ്ട മലയാളി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും.

യുദ്ധത്തെ തുടർന്ന് യുക്രൈനിലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് കരുതലേകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.

വിദ്യാർത്ഥികൾ ധന മന്ത്രി കെ.എൻ.ബാലഗോപാലിന് നേരിട്ട് നന്ദി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News