പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ തുടങ്ങും

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ തുടങ്ങും. യുക്രൈൻ വിഷയം, വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

അതേസമയം, പാർലമെന്റിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രധാനനേതാക്കളുടെ യോഗം ഇന്ന് രാവിലെ സോണിയാഗാന്ധി വിളിച്ചുചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News