ഇടുക്കി മാങ്കുളം പെരുമൻകുത്ത് വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരി അപകടത്തിൽപ്പെട്ട് മരിച്ചു. കാലടി കാഞ്ഞൂർ സ്വദേശി ജോഷിയാണ് മരിച്ചത്. മൃതദേഹം കൊക്കയിൽ നിന്ന് മുകളിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here