സർക്കാർ ആശുപത്രി വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല സ്ഥാപന മേധാവിക്ക്; മന്ത്രി വീണാജോർജ്

സർക്കാർ ആശുപത്രി വൃത്തിയായും കാര്യക്ഷമമായും സൂക്ഷിക്കേണ്ട ചുമതല സ്ഥാപന മേധാവിക്കാണെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാജോർജ്. കൊല്ലം തലവൂർ സർക്കാർ ആയൂർവ്വേദ ആശുപത്രി ഉദ്ഘാടനം ചെയ്യവേ സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ദിവസം കെബി ഗണേഷ്കുമാർ എം.എൽ.എ.ആശുപത്രി സന്ദർശിച്ച് ഉദ്യോഗസ്ഥരേയും ജീവനക്കാരേയും വിമർശിച്ചത് ഏറെ ചർച്ചയായിരുന്നു.എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ ആശുപത്രി ശോചനീയാവസ്ഥയിലായെന്ന് ആരോപിച്ച് എം.എൽ.എ ചൂലെടുത്ത് വൃത്തിയാക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News