കീവിനടുത്ത് റഷ്യന്‍ ആക്രമണം; ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍

കീവിനടുത്തുള്ള ഇര്‍പെനില്‍ റഷ്യന്‍ സേന നടത്തിയ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതു. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന് 51 കാരനായ യുഎസ് പൗരനും മാധ്യമ ലേഖകനുമാണെന്ന് യുക്രൈനിയന്‍ പോലീസ് തിരിച്ചറിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here