തിരുവനന്തപുരത്ത് 8 മാസം ഗർഭിണി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം കല്ലറയിൽ 8 മാസം  ഗർഭിണി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യയെ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തീിയത്.

ഇന്ന് വൈകുന്നേരം 4 മണിയോടെ യാണ് തുങ്ങിയ നിലയിൽ വീടനകത്തെ മുറിയിൽ കണ്ടത്. സ്വന്തം വീട്ടില്‍ തന്നെയാണ് ഭാഗ്യയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്കു 2 മണിക്ക് ഭർത്താവ് മദ്യപിച്ച് ഇരിക്കുന്നത് കണ്ട മനോ വിഷമമാണ് ആത്മഹത്യയ്ക്ക് കാരണം പോലീസ് പറയുന്നു. ഭാഗ്യയുടെ  മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News